PSC GURU - Kerala PSC Exam Trainer
ഇംഗ്ലീഷ്

"If I _____ rich, I would help the poor." ശരിയായ വാക്ക് ഏത്?

A. were
B. am
C. was
D. is
വിശദീകരണം:

Second conditional ലെ if clause ന് past tense (were for all persons).

ഉറവിടം: ഇംഗ്ലീഷ് വ്യാകരണം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →