സാമാന്യ ശാസ്ത്രം
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
A. യകൃത്ത്
B. ത്വക്ക്
C. ഹൃദയം
D. മസ്തിഷ്കം
വിശദീകരണം:
ത്വക്ക് മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ്.
ഉറവിടം: ജീവശാസ്ത്രം