സാമാന്യ ശാസ്ത്രം
ഓക്സിജൻ ആറ്റത്തിന്റെ ആറ്റോമിക നമ്പർ എത്ര?
A. 8
B. 6
C. 7
D. 9
വിശദീകരണം:
ഓക്സിജന്റെ ആറ്റോമിക നമ്പർ 8 ആണ്.
ഉറവിടം: രസതന്ത്രം