സാമാന്യ ശാസ്ത്രം
ഭൂമിക്ക് ചുറ്റും ചന്ദ്രന് ഒരു പ്രദക്ഷിണം ചെയ്യാൻ എത്ര ദിവസം?
A. ഏകദേശം 27 ദിവസം
B. 30 ദിവസം
C. 24 ദിവസം
D. 29 ദിവസം
വിശദീകരണം:
ചന്ദ്രന് ഭൂമിക്ക് ചുറ്റും ഒരു പ്രദക്ഷിണം ചെയ്യാൻ ഏകദേശം 27.3 ദിവസം.
ഉറവിടം: ഭൗതികശാസ്ത്രം