PSC GURU - Kerala PSC Exam Trainer
സാമാന്യ ശാസ്ത്രം

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?

A. ഫീമർ
B. തലയോട്ട്
C. നെഞ്ചെല്ല്
D. തിരയെല്ല്
വിശദീകരണം:

ഫീമർ (തുടയെല്ല്) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയാണ്.

ഉറവിടം: ജീവശാസ്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →