PSC GURU - Kerala PSC Exam Trainer
സാമാന്യ ശാസ്ത്രം

ഓസോൺ പാളി ഏത് അന്തരീക്ഷ പാളിയിലാണ്?

A. സ്ട്രാറ്റോസ്ഫിയർ
B. ട്രോപോസ്ഫിയർ
C. മെസോസ്ഫിയർ
D. തെർമോസ്ഫിയർ
വിശദീകരണം:

ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ്.

ഉറവിടം: ഭൂമിശാസ്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →