ഇന്ത്യൻ ചരിത്രം
ഇന്ത്യൻ ഭരണഘടന നടപ്പിലാക്കിയ തീയതി?
A. 1947 ഓഗസ്റ്റ് 15
B. 1950 ജനുവരി 26
C. 1949 നവംബർ 26
D. 1950 ജനുവരി 1
വിശദീകരണം:
1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നടപ്പിലാക്കി.
ഉറവിടം: ഭരണഘടന