ഭൂമിശാസ്ത്രം
കേരളത്തിന്റെ തലസ്ഥാനം എവിടെ?
A. കോഴിക്കോട്
B. തിരുവനന്തപുരം
C. കൊച്ചി
D. തൃശ്ശൂർ
വിശദീകരണം:
തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമാണ്.
ഉറവിടം: കേരള ഭൂമിശാസ്ത്രം