ഇന്ത്യൻ ഭരണഘടന
ഇന്ത്യൻ ഭരണഘടനയിലെ മൊത്തം ആർട്ടിക്കിളുകളുടെ എണ്ണം (നിലവിൽ)?
A. 448
B. 395
C. 370
D. 450
വിശദീകരണം:
നിലവിൽ ഭരണഘടനയിൽ 448 ആർട്ടിക്കിളുകളുണ്ട്.
ഉറവിടം: ഭരണഘടന