PSC GURU - Kerala PSC Exam Trainer
ഇന്ത്യൻ ഭരണഘടന

ലോകസഭാ അംഗങ്ങളുടെ കാലാവധി എത്ര വർഷം?

A. 5
B. 6
C. 4
D. 3
വിശദീകരണം:

ലോകസഭാ അംഗങ്ങളുടെ കാലാവധി 5 വർഷമാണ്.

ഉറവിടം: ഭരണഘടന

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →