PSC GURU - Kerala PSC Exam Trainer
ഇന്ത്യൻ ഭരണഘടന

ഇന്ത്യയുടെ രാഷ്ട്രപതിയെ നിയമിക്കുന്നത് ആരാണ്?

A. ഇലക്ടോറൽ കോളേജ്
B. പാർലമെന്റ്
C. ജനങ്ങൾ നേരിട്ട്
D. പ്രധാനമന്ത്രി
വിശദീകരണം:

രാഷ്ട്രപതിയെ ഇലക്ടോളൽ കോളേജ് അംഗങ്ങൾ തിരഞ്ഞെടുക്കുന്നു.

ഉറവിടം: ഭരണഘടന

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →