ഇന്ത്യൻ ഭരണഘടന
പ്രധാനമന്ത്രിയെ നിയമിക്കുന്നത് ആരാണ്?
A. രാഷ്ട്രപതി
B. ലോകസഭ
C. ജനങ്ങൾ
D. രാജ്യസഭ
വിശദീകരണം:
രാഷ്ട്രപതി പ്രധാനമന്ത്രിയെ നിയമിക്കുന്നു.
ഉറവിടം: ഭരണഘടന