PSC GURU - Kerala PSC Exam Trainer
ഇന്ത്യൻ ഭരണഘടന

ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ എണ്ണം എത്ര?

A. 6
B. 7
C. 5
D. 8
വിശദീകരണം:

ഭരണഘടനയിൽ 6 മൗലികാവകാശങ്ങളുണ്ട്.

ഉറവിടം: ഭരണഘടന

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →