ഇന്ത്യൻ ഭരണഘടന
ലോകസഭയിലെ പരമാവധി അംഗസംഖ്യ?
A. 552
B. 543
C. 545
D. 550
വിശദീകരണം:
ലോകസഭയിൽ പരമാവധി 552 അംഗങ്ങളുണ്ടാകാം.
ഉറവിടം: ഭരണഘടന