ഇന്ത്യൻ ഭരണഘടന
ഭരണഘടനാ ഭേദഗതി നടത്താൻ ഏത് ആർട്ടിക്കിൾ?
A. ആർട്ടിക്കിൾ 368
B. ആർട്ടിക്കിൾ 370
C. ആർട്ടിക്കിൾ 32
D. ആർട്ടിക്കിൾ 356
വിശദീകരണം:
ആർട്ടിക്കിൾ 368 ഭരണഘടനാ ഭേദഗതി നടത്തുന്നതിനെ സംബന്ധിച്ചതാണ്.
ഉറവിടം: ഭരണഘടന