PSC GURU - Kerala PSC Exam Trainer
ഭൂമിശാസ്ത്രം

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?

A. രാജസ്ഥാൻ
B. മഹാരാഷ്ട്ര
C. മദ്ധ്യപ്രദേശ്
D. ഉത്തർപ്രദേശ്
വിശദീകരണം:

രാജസ്ഥാൻ 3,42,239 ച.കി.മീ വിസ്തീർണ്ണമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ്.

ഉറവിടം: ഇന്ത്യൻ ഭൂമിശാസ്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →