PSC GURU - Kerala PSC Exam Trainer
പരിസ്ഥിതി

ജൈവവൈവിധ്യ ദിനം എപ്പോഴാണ്?

A. മെയ് 21
B. മെയ് 22
C. ജൂൺ 5
D. ഏപ്രിൽ 22
വിശദീകരണം:

മെയ് 22 ലോക ജൈവവൈവിധ്യ ദിനമായി ആചരിക്കുന്നു.

ഉറവിടം: പരിസ്ഥിതി

ക്വിസിൽ ചേരുക അടുത്ത ചോദ്യം →