ഇന്ത്യൻ ചരിത്രം
ബംഗാൾ വിഭജനം നടന്ന വർഷം?
A. 1905
B. 1906
C. 1911
D. 1908
വിശദീകരണം:
1905-ൽ ലോർഡ് കർസൺ ബംഗാൾ വിഭജനം നടത്തി.
ഉറവിടം: ഇന്ത്യൻ ചരിത്രം