PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

‘കണ്ണീരും ചോരയും’ എന്ന കവിത ആരുടേതാണ്?

A. വയലാർ രാമവർമ്മ
B. പി. ഭാസ്കരൻ
C. ഒ.എൻ.വി. കുറുപ്പ്
D. ചങ്ങമ്പുഴ കൃഷ്ണപിള്ള
വിശദീകരണം:

പുന്നപ്ര-വയലാർ സമരത്തിന്റെ പശ്ചാത്തലത്തിൽ വിപ്ലവ ഗാനങ്ങളും കവിതകളും രചിച്ച ജനകീയ കവിയാണ് വയലാർ രാമവർമ്മ.

ഉറവിടം: മലയാള കവിത

← മുൻ ചോദ്യം ക്വിസിൽ ചേരുക