LDC - സാമാന്യ പഠനം
What is the meaning of the English idiom "A piece of cake"?
A. Something very easy to do
B. A delicious food
C. A difficult challenge
D. A birthday gift
വിശദീകരണം:
"A piece of cake" എന്ന ശൈലിയുടെ അർത്ഥം വളരെ ലളിതമായി അനായാസം ചെയ്യാവുന്ന കാര്യം (Very easy task) എന്നാണ്.
ഉറവിടം: Idioms & Phrases