PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (CAG) നിയമിക്കുന്നത് ആര്?

A. ഇന്ത്യൻ രാഷ്ട്രപതി
B. പ്രധാനമന്ത്രി
C. ധനകാര്യ മന്ത്രി
D. പാർലമെന്റ് സ്പീക്കർ
വിശദീകരണം:

ഭരണഘടനയുടെ അനുച്ഛേദം 148 പ്രകാരം രാഷ്ട്രപതിയാണ് സി.എ.ജി (CAG) യെ നിയമിക്കുന്നത്. പൊതുഖജനാവിന്റെ കാവൽക്കാരൻ (Guardian of Public Purse) എന്ന് സി.എ.ജി അറിയപ്പെടുന്നു.

ഉറവിടം: ഭരണഘടനാ സ്ഥാപനങ്ങൾ

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →