PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

1917-ൽ മലബാറിൽ ‘ആത്മവിദ്യാസംഘം’ സ്ഥാപിച്ച നവോത്ഥാന നായകൻ ആര്?

A. വാഗ്ഭടാനന്ദൻ
B. ബ്രഹ്മാനന്ദ ശിവയോഗി
C. പണ്ഡിറ്റ് കറുപ്പൻ
D. കെ. കേളപ്പൻ
വിശദീകരണം:

‘ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ, അനീതിയോടെതിർപ്പിൻ’ എന്ന് ഉദ്ബോധിപ്പിച്ച വാഗ്ഭടാനന്ദനാണ് 1917-ൽ ആത്മവിദ്യാസംഘം സ്ഥാപിച്ചത്.

ഉറവിടം: കേരള നവോത്ഥാനം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →