യുക്തി & മാനസിക കഴിവ്
കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക: തക്കാളി, ഉരുളക്കിഴങ്ങ്, കാരറ്റ്, ചേന
A. തക്കാളി
B. ഉരുളക്കിഴങ്ങ്
C. കാരറ്റ്
D. ചേന
വിശദീകരണം:
തക്കാളി മണ്ണിനു മുകളിൽ കായ്ക്കുന്ന ഫലമാണ്. മറ്റുള്ളവയെല്ലാം മണ്ണിനടിയിൽ ഉണ്ടാകുന്ന കിഴങ്ങുവർഗ്ഗങ്ങളാണ്.
ഉറവിടം: ഒറ്റപ്പെട്ടത് കണ്ടെത്തുക