യുക്തി & മാനസിക കഴിവ്
ഒരു ബോട്ട് ഒഴുക്കിന് അനുകൂലമായി 18 km/h വേഗതയിലും ഒഴുക്കിന് എതിരായി 10 km/h വേഗതയിലും സഞ്ചരിക്കുന്നുവെങ്കിൽ ബോട്ടിന്റെ നിശ്ചല ജലത്തിലെ വേഗത എത്ര?
A. 14 km/h
B. 12 km/h
C. 15 km/h
D. 16 km/h
വിശദീകരണം:
നിശ്ചല ജലത്തിലെ വേഗത = (അനുകൂല വേഗത + പ്രതികൂല വേഗത) / 2 = (18 + 10) / 2 = 28 / 2 = 14 km/h.
ഉറവിടം: ബോട്ടും ഒഴുക്കും