യുക്തി & മാനസിക കഴിവ്
4000 രൂപയ്ക്ക് 10% വാർഷിക കൂട്ടുപലിശ നിരക്കിൽ 2 വർഷത്തിന് ശേഷം ലഭിക്കുന്ന കൂട്ടുപലിശ (Compound Interest) എത്ര?
A. 840 രൂപ
B. 800 രൂപ
C. 880 രൂപ
D. 900 രൂപ
വിശദീകരണം:
A = P(1 + R/100)^N = 4000 × (11/10) × (11/10) = 4840 രൂപ. കൂട്ടുപലിശ = 4840 - 4000 = 840 രൂപ.
ഉറവിടം: കൂട്ടുപലിശ