PSC GURU - Kerala PSC Exam Trainer
യുക്തി & മാനസിക കഴിവ്

12, 18, 24 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യ ഏത്?

A. 1008
B. 1080
C. 1024
D. 1000
വിശദീകരണം:

12, 18, 24 എന്നിവയുടെ LCM = 72. ഏറ്റവും ചെറിയ 4 അക്ക സംഖ്യ 1000 ആണ്. 1000 നെ 72 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 64 വരുന്നു. 72 - 64 = 8. അതിനാൽ 1000 + 8 = 1008.

ഉറവിടം: സംഖ്യാശാസ്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →