PSC GURU - Kerala PSC Exam Trainer
യുക്തി & മാനസിക കഴിവ്

ഒരു പുരുഷനെ ചൂണ്ടിക്കാട്ടി ഒരു സ്ത്രീ പറഞ്ഞു: "അയാളുടെ അമ്മ എന്റെ അമ്മയുടെ ഒരേയൊരു മകളാണ്". ആ സ്ത്രീ ആ പുരുഷന്റെ ആരാണ്?

A. അമ്മ
B. സഹോദരി
C. അമ്മായി
D. മകൾ
വിശദീകരണം:

"എന്റെ അമ്മയുടെ ഒരേയൊരു മകൾ" എന്നാൽ ആ സ്ത്രീ തന്നെയാണ്. അതിനാൽ ആ പുരുഷന്റെ അമ്മ ആ സ്ത്രീ തന്നെയാണ്.

ഉറവിടം: രക്തബന്ധങ്ങൾ

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →