യുക്തി & മാനസിക കഴിവ്
ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം 20% വർദ്ധിപ്പിച്ചാൽ അതിന്റെ വിസ്തീർണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് എത്ര ശതമാനമായിരിക്കും?
A. 44%
B. 40%
C. 20%
D. 24%
വിശദീകരണം:
വിസ്തീർണ്ണ മാറ്റം = a + b + (ab/100) = 20 + 20 + (20 × 20 / 100) = 40 + 4 = 44%.
ഉറവിടം: ക്ഷേത്രഗണിതം & ശതമാനം