യുക്തി & മാനസിക കഴിവ്
ഒരു കുട്ടികളുടെ നിരയിൽ അരുൺ ഇടത്തുനിന്ന് പത്താമതും വലത്തുനിന്ന് പതിനഞ്ചാമതുമാണ്. എങ്കിൽ ആ നിരയിൽ ആകെ എത്ര കുട്ടികളുണ്ട്?
A. 24
B. 25
C. 23
D. 26
വിശദീകരണം:
ആകെ എണ്ണം = (ഇടത്തുനിന്നുള്ള സ്ഥാനം + വലത്തുനിന്നുള്ള സ്ഥാനം) - 1 = (10 + 15) - 1 = 25 - 1 = 24.
ഉറവിടം: റാങ്കിംഗ് ടെസ്റ്റ്