യുക്തി & മാനസിക കഴിവ്
ഒരു ക്ലോക്കിൽ സമയം 3:30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും?
A. 75°
B. 90°
C. 60°
D. 85°
വിശദീകരണം:
Angle = |30H - (11/2)M| = |30(3) - 5.5(30)| = |90 - 165| = 75 ഡിഗ്രി.
ഉറവിടം: ക്ലോക്ക് കണക്കുകൾ