LDC - സാമാന്യ പഠനം
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ രൂപം ഏത്?
A. അനുകരണീയം
B. അനുക്കരണീയം
C. അനുകരണിയം
D. അനൂകരണീയം
വിശദീകരണം:
അനുകരിക്കപ്പെടേണ്ടത് എന്ന അർത്ഥത്തിലുള്ള ശരിയായ പദം "അനുകരണീയം" എന്നാണ്.
ഉറവിടം: മലയാള വ്യാകരണം