PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി നിയമം (IT Act 2000) പ്രാബല്യത്തിൽ വന്ന തീയതി?

A. 2000 ഒക്ടോബർ 17
B. 2000 ജനുവരി 26
C. 2002 ആഗസ്റ്റ് 15
D. 2005 ഒക്ടോബർ 12
വിശദീകരണം:

ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇ-കൊമേഴ്സ് ഇടപാടുകൾക്ക് നിയമസാധുത നൽകുന്നതിനുമായി 2000 ഒക്ടോബർ 17-ന് ഐ.ടി ആക്ട് 2000 നിലവിൽ വന്നു.

ഉറവിടം: സൈബർ നിയമങ്ങൾ

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →