LDC - സാമാന്യ പഠനം
സാധാരണ ഊഷ്മാവിൽ ദ്രവാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏക അലോഹം (Non-metal) ഏതാണ്?
A. ബ്രോമിൻ (Bromine)
B. മെർക്കുറി (Mercury)
C. ക്ലോറിൻ
D. ഫോസ്ഫറസ്
വിശദീകരണം:
സാധാരണ ഊഷ്മാവിൽ ദ്രവാവസ്ഥയിലുള്ള ഏക അലോഹം ബ്രോമിനാണ് (ചുവന്ന ദ്രാവകം). എന്നാൽ ദ്രവാവസ്ഥയിലുള്ള ലോഹം മെർക്കുറിയാണ് (രസം).
ഉറവിടം: രസതന്ത്രം