LDC - സാമാന്യ പഠനം
ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏത്?
A. രാജസ്ഥാൻ
B. ആന്ധ്രാപ്രദേശ്
C. ഗുജറാത്ത്
D. കേരളം
വിശദീകരണം:
1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഇന്ത്യയിൽ ആദ്യമായി ത്രിതല പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്തത്.
ഉറവിടം: പഞ്ചായത്ത് രാജ്