PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

‘ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്ന് ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ ആര്?

A. ശ്രീനാരായണഗുരു
B. സഹോദരൻ അയ്യപ്പൻ
C. വാഗ്ഭടാനന്ദൻ
D. ബ്രഹ്മാനന്ദ ശിവയോഗി
വിശദീകരണം:

ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ സഹോദരൻ അയ്യപ്പനാണ് ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവിന്റെ വചനത്തെ പരിഷ്കരിച്ച് ‘ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്ന് ആഹ്വാനം ചെയ്തത്. 1917-ൽ മിശ്രഭോജനവും സംഘടിപ്പിച്ചു.

ഉറവിടം: കേരള നവോത്ഥാനം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →