PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന വിപ്ലവകരമായ നാടകം രചിച്ചത് ആര്?

A. വി.ടി. ഭട്ടതിരിപ്പാട്
B. എം.ആർ. ഭട്ടതിരിപ്പാട്
C. പ്രേംജി
D. കെ. ദാമോദരൻ
വിശദീകരണം:

നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കും സ്ത്രീകളുടെ അടിച്ചമർത്തലിനുമെതിരെ വി.ടി. ഭട്ടതിരിപ്പാട് 1929-ൽ രചിച്ച നാടകമാണ് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’.

ഉറവിടം: മലയാള നാടകം & നവോത്ഥാനം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →