LDC - സാമാന്യ പഠനം
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏത്?
A. കരമനയാറ്
B. നെയ്യാർ
C. വാമനപുരം നദി
D. മഞ്ചേശ്വരം പുഴ
വിശദീകരണം:
നെയ്യാറാണ് (നീളം 56 കി.മീ) കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി. ഏറ്റവും വടക്കേ അറ്റത്തുള്ള നദി മഞ്ചേശ്വരം പുഴയാണ്.
ഉറവിടം: കേരള നദികൾ