PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യയിൽ ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ നാട്ടുരാജ്യം ഏത്?

A. കൊച്ചി
B. തിരുവിതാംകൂർ
C. മൈസൂർ
D. ഹൈദരാബാദ്
വിശദീകരണം:

1920-ൽ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് തിരുവിതാംകൂറിലാണ് ഇന്ത്യയിൽ ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം അനുവദിച്ചത്.

ഉറവിടം: കേരള ചരിത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →