PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

A. പാൻക്രിയാസ്
B. കരൾ (Liver)
C. തൈറോയ്ഡ്
D. പിറ്റ്യൂട്ടറി
വിശദീകരണം:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവവും ഏറ്റവും വലിയ ഗ്രന്ഥിയും കരളാണ് (Liver). പിത്തരസം നിർമ്മിക്കുന്നത് കരളിലാണ്.

ഉറവിടം: ശരീരശാസ്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →