PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഭൂമിയിലെ ഏറ്റവും കഠിനമായ സ്വാഭാവിക പദാർത്ഥം ഏത്?

A. പ്ലാറ്റിനം
B. വജ്രം (Diamond)
C. ഗ്രാഫൈറ്റ്
D. ടൈറ്റാനിയം
വിശദീകരണം:

കാർബണിന്റെ രൂപാന്തരമായ വജ്രമാണ് (Diamond) ഭൂമിയിൽ സ്വാഭാവികമായി കാണപ്പെടുന്ന ഏറ്റവും കഠിനമായ പദാർത്ഥം.

ഉറവിടം: രസതന്ത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →