PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യയിൽ വിവരാവകാശ നിയമം (RTI Act) നിലവിൽ വന്ന വർഷം?

A. 2002
B. 2005 ഒക്ടോബർ 12
C. 2007 ജനുവരി 1
D. 2010 മാർച്ച് 15
വിശദീകരണം:

വിവരാവകാശ നിയമം 2005 ജൂൺ 15-ന് പാർലമെന്റ് പാസാക്കുകയും 2005 ഒക്ടോബർ 12 മുതൽ പൂർണ്ണമായി പ്രാബല്യത്തിൽ വരികയും ചെയ്തു.

ഉറവിടം: ഇന്ത്യൻ ഭരണം & നിയമം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →