PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ച അനുച്ഛേദം ഏത്?

A. ആർട്ടിക്കിൾ 14
B. ആർട്ടിക്കിൾ 19
C. ആർട്ടിക്കിൾ 21
D. ആർട്ടിക്കിൾ 32
വിശദീകരണം:

ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശമായ ആർട്ടിക്കിൾ 32-നെയാണ് ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനയുടെ ഹൃദയവും ആത്മാവും (Heart and Soul) എന്ന് വിശേഷിപ്പിച്ചത്.

ഉറവിടം: ഇന്ത്യൻ ഭരണഘടന

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →