PSC GURU - Kerala PSC Exam Trainer
LDC - സാമാന്യ പഠനം

ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വർഷം ഏത്?

A. 1888
B. 1893
C. 1903
D. 1924
വിശദീകരണം:

1888 ശിവരാത്രി നാളിലാണ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. "ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്" എന്ന് അദ്ദേഹം അവിടെ ആലേഖനം ചെയ്തു.

ഉറവിടം: കേരള നവോത്ഥാനം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →