PSC GURU - Kerala PSC Exam Trainer
ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് - സാമാന്യ പഠനം

MS Excel ഏത് തരം സോഫ്റ്റ്വെയർ?

A. വേഡ് പ്രോസസർ
B. സ്പ്രെഡ്ഷീറ്റ്
C. ഡാറ്റാബേസ്
D. ഓപ്പറേറ്റിംഗ് സിസ്റ്റം
വിശദീകരണം:

MS Excel ഒരു സ്പ്രെഡ്ഷീറ്റ് അപ്ലിക്കേഷനാണ്.

ഉറവിടം: കമ്പ്യൂട്ടർ

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →