ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് - സാമാന്യ പഠനം
Equal Remuneration Act നടപ്പിലാക്കിയ വർഷം?
A. 1970
B. 1976
C. 1980
D. 1986
വിശദീകരണം:
Equal Remuneration Act 1976 സ്ത്രീ-പുരുഷ തൊഴിലാളികൾക്ക് തുല്യ വേതനം ഉറപ്പാക്കുന്നു.
ഉറവിടം: തൊഴിൽ നിയമം