ആനുകാലികം
കേരളത്തിലെ ആദ്യ ഹൈവേ ഫ്ലൈഓവർ എവിടെ?
A. കൊച്ചി
B. തിരുവനന്തപുരം
C. കോഴിക്കോട്
D. തൃശ്ശൂർ
വിശദീകരണം:
കൊച്ചിയിലെ പാലാരിവട്ടം ഫ്ലൈഓവർ കേരളത്തിലെ ആദ്യ ഹൈവേ ഫ്ലൈഓവറാണ്.
ഉറവിടം: കേരള വികസനം