ഭൂമിശാസ്ത്രം
ഇന്ത്യയിലെ ഏറ്റവും വലിയ ജലസംഭരണി ഏത്?
A. ഇന്ദിരാ സാഗർ
B. ഭാക്ര നാങ്കൽ
C. ഹിരാകുട്
D. നാഗാർജുന സാഗർ
വിശദീകരണം:
ഇന്ദിരാ സാഗർ (മധ്യപ്രദേശ്) ഇന്ത്യയിലെ ഏറ്റവും വലിയ ജലസംഭരണിയാണ്.
ഉറവിടം: ഇന്ത്യൻ ഭൂമിശാസ്ത്രം