PSC GURU - Kerala PSC Exam Trainer
ഇന്ത്യൻ ചരിത്രം

ഗാന്ധി-ഇർവിൻ ഉടമ്പടി നടന്ന വർഷം?

A. 1931
B. 1930
C. 1932
D. 1929
വിശദീകരണം:

1931 മാർച്ച് 5 ന് ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പിട്ടു.

ഉറവിടം: ഇന്ത്യൻ ചരിത്രം

← മുൻ ചോദ്യം ക്വിസിൽ ചേരുക അടുത്ത ചോദ്യം →