ആനുകാലികം
ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു?
A. സോണിയ ഗാന്ധി
B. ഇന്ദിരാ ഗാന്ധി
C. മയാവതി
D. ജയലളിത
വിശദീകരണം:
ഇന്ദിരാ ഗാന്ധി 1966-77, 1980-84 കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.
ഉറവിടം: ഇന്ത്യൻ ചരിത്രം