ഇന്ത്യൻ ചരിത്രം
ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന സ്ഥലം?
A. ചംപാരൻ
B. ദാണ്ഡി
C. ഖേഡാ
D. അഹമ്മദാബാദ്
വിശദീകരണം:
1917 ൽ ചംപാരനിൽ നടന്ന സത്യാഗ്രഹമായിരുന്നു ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം.
ഉറവിടം: ഇന്ത്യൻ ചരിത്രം